Headlines

തമിഴകത്ത് ഇനി വിജയ് യുഗം, ഇന്ന് രാവിലെ 10ന് സത്യപ്രതിജ്ഞ; രാഹുൽ ഗാന്ധി പങ്കെടുക്കും

  തമിഴ്‌നാട്ടിൽ ഇനി വിജയ് യുഗം. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഇന്ന് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തുമണിക്ക് ജവഹർ ലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങ്. 5000 പേർക്ക് മാത്രമാണ് പ്രവേശനം. രാഹുൽ ഗാന്ധി പങ്കെടുക്കും. വിജയ്ക്ക് ഒപ്പം 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. 13 നകം വിശ്വാസ വോട്ടെടുപ്പ് നടത്തണം. ഇന്നലെ വൈകീട്ട് നാലരയോടെ VCK യും പിന്തുണക്കത്ത് നൽകിയതോടെ ആണ് ദിവസങ്ങളായി നീണ്ടു നിന്ന അനിശ്ചിതത്വത്തിന് അവസാനമായത്.  …

Read More