‘സി വി വര്‍ഗീസ് ക്വാറി മാഫിയയുമായി വഴിവിട്ട ബന്ധം തുടരുന്നു’; സിപിഐഎം ഇടുക്കി വിപുലീകൃത ജില്ലാ കമ്മറ്റിയോഗത്തില്‍ ഗുരുതര ആരോപണം

ഇടുക്കി: സിപിഐഎം ഇടുക്കി വിപുലീകൃത ജില്ലാ കമ്മറ്റിയോഗത്തില്‍ നേതൃത്വത്തിന് വിമര്‍ശനം. ഉടുമ്പന്‍ചോലയില്‍ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും എംഎം മണിക്ക് പകരം കെ കെ ജയചന്ദ്രന്‍ മത്സരിച്ച് ജില്ലയിലാകെ തിരിച്ചടിയായെന്നുമാണ് വിമര്‍ശനം. ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ് ക്വാറി മാഫിയയുമായി വഴിവിട്ട ബന്ധം തുടരുന്നുവെന്നും കുറ്റപ്പെടുത്തലുണ്ടായി. ജില്ലാ നേതൃത്വത്തിന്റെ താത്പര്യം മറികടന്നാണ് സ്ഥാനാര്‍ഥി നിര്‍ണയം നടന്നതെന്നും വിമര്‍ശനം ഉയര്‍ന്നു. (criticism against cv varghese in cpim idukki extended committee meeting) ദേവികുളത്തെ പരാജയത്തില്‍ എ രാജയ്‌ക്കെതിരെ…

Read More

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം; വീ മിസ് യൂ മെസ്സി

അര്‍ജന്റീനയുടെ നീലക്കുപ്പായത്തില്‍ ലിയോണല്‍ മെസിക്ക് ഇനി മത്സരമില്ല. നേടാനുള്ളതെല്ലാം നേടി, ഫുട്‌ബോള്‍ ഇതിഹാസം, ദേശീല്‍ ടീമില്‍ നിന്ന് പടിയിറങ്ങി. ബെനിന് എതിരായ വിടവാങ്ങല്‍ മത്സരത്തിലും മാന്ത്രിക ചുവടുകള്‍ക്കൊപ്പം ഗോളും ഗോള്‍ അസിസ്റ്റുമായി മെസി തിളങ്ങി. മത്സത്തില്‍ എതിരില്ലാത്ത 3 ഗോളിന് അര്‍ജന്റീന ജയിച്ചു. ലോകമെമ്പാടുമുള്ള മെസി ആരാധകര്‍ക്ക് ഇത് ഏറെ വൈകാരിക നിമിഷമാണ്. (Argentina vs Benin football 2026: Lionel Messi’s last match updates) കാല്‍പന്ത് ലോകത്ത് കിട്ടാവുന്നതില്‍വച്ച് ഏറ്റവും വീര്യമുള്ള ആയുധം തങ്ങളുടെ…

Read More

ബെംഗളൂരുവിൽ ഗതാഗതക്കുരുക്കിനിടെ മലയാളിക്ക് ഹൃദയാഘാതം; ചികിത്സ കിട്ടാതെ മരണം

ബെംഗളൂരു ∙ ഗതാഗതക്കുരുക്കിൽ കാത്തുകിടക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ പിക്കപ്പ് വാൻ ഡ്രൈവർ കണ്ണൂർ മട്ടന്നൂർ ഉളിയിൽ കെ.കെ.സാജിർ (51) ചികിത്സ കിട്ടാതെ മരിച്ചു. ബെംഗളൂരു– ഹൊസൂർ ഹൈവേയിലെ ചന്ദാപുര മേൽപാലത്തിൽ അരമണിക്കൂറോളം നിർത്തിയിട്ട വാനിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരെ വിവരമറിയിച്ചെങ്കിലും ഗതാഗതക്കുരുക്കിനിടെ അവർക്കും സഹായവുമായി എത്താനായില്ല. 3 കിലോമീറ്ററിൽ നൂറുകണക്കിനു വാഹനങ്ങൾ കുടുങ്ങിക്കിടന്നതിനാൽ സന്നദ്ധ പ്രവർത്തകർ നടന്ന് എത്തിയപ്പോഴേക്കും മുക്കാൽ മണിക്കൂർ കഴിഞ്ഞിരുന്നു. നേരത്തേ ബെംഗളൂരുവിൽ വ്യാപാരിയായിരുന്ന സാജിർ പുതിയ കമ്പനിയിൽ ജോലിക്കായി…

Read More

ഭാര്യാസഹോദരനെ ആക്രമിച്ച കേസ്: യൂട്യൂബർ അനുരാഗ് ഡോഭാൽ ഉൾപ്പെടെ നാലുപേർ പിടിയിൽ

ഡെറാഡൂൺ ∙ ഹരിദ്വാർ ബൈപാസ് റോഡിന് സമീപമുണ്ടായ തർക്കത്തെത്തുടർന്ന് ഭാര്യാസഹോദരനെ ആക്രമിച്ച കേസിൽ യൂട്യൂബർ അനുരാഗ് ഡോഭാലും മൂന്നുപേരും അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ഹരിദ്വാർ ബൈപാസ് റോഡിലെ നെക്സ ഷോറൂമിന് സമീപം ചില യുവാക്കൾ തമ്മിൽ വഴക്കുണ്ടാകുന്നതിനെക്കുറിച്ച് രാത്രി 10 മണിയോടെയാണ് കൺട്രോൾ റൂം വഴി വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.‘സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം, അനുരാഗ് ഡോഭാലും കൂട്ടാളികളും ഭാര്യാസഹോദരനായ രാജ് സിങ് ചൗഹാനെ ആക്രമിക്കുന്നതാണ് കണ്ടത്. സ്ഥിതി വഷളാകുന്നത് തടയാൻ പൊലീസ് ഇരുവിഭാഗങ്ങളെയും ബൈപാസ്…

Read More