നിതിൻ രാജിന്റെ മരണം; ‘പ്രവൃത്തികളുടെ അനന്തരഫലങ്ങൾ അധ്യാപകൻ തിരിച്ചറിയണം’. എം കെ റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

  കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ എം കെ റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തളളി സുപ്രീംകോടതി.       വിദ്യാർഥികളോട് അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത് എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. റാം മൂന്ന് മാസമായി ഒളിവിലാണ്, മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസ്സിൽ വരുന്നത്. പ്രവൃത്തികളുടെ അനന്തരഫലങ്ങൾ അധ്യാപകൻ തിരിച്ചറിയണം എന്ന് കോടതി ചൂണ്ടിക്കാട്ടി.   ക്ലാസ് മുറിയിൽ ഒരു…

Read More

ആ പത്താം നമ്പർ ഇനി എംബാപ്പയ്ക്ക്; പ്രഖ്യാപനവുമായി റയൽ മാൻഡ്രിഡ്

റയൽ മാഡ്രിഡിന്റെ പത്താം നമ്പർ ജേഴ്‌സി ഇനി ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയ്ക്ക്. ജൂലൈ 14-ന് റയൽ മാൻഡ്രിഡിൽ നിന്ന് എ സി മിലാനിലേക്ക് കൂടുമാറിയ ഇതിഹാസ താരം ലൂക്കാ മോഡ്രിച്ച് ആയിരുന്നു എംബാപ്പയ്ക്ക് മുൻപ് പത്താം നമ്പർ ജേർസിയുടെ അവകാശി. ഇക്കാര്യം എക്സ് പോസ്റ്റിലൂടെയാണ് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മെസ്യൂട്ട് ഓസിൽ, ലൂയിസ് ഫിഗോ, ഫെറങ്ക് പുസ്കാസ് തുടങ്ങിയ പ്രമുഖ താരങ്ങൾ അണിഞ്ഞ റയലിന്റെ പത്താം നമ്പർ ജേഴ്‌സിയാണ് എംബാപ്പയുടെ പക്കൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ…

Read More

മോശം കാലാവസ്ഥ; ആകാശച്ചുഴിയില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്തു, 10 യാത്രക്കാര്‍ക്ക് പരിക്ക്

  ന്യൂഡല്‍ഹി: മോശം കാലാവസ്ഥയില്‍ അകപ്പെട്ട് എയര്‍ ഇന്ത്യ വിമാനം. ആകാശച്ചുഴിയില്‍ പെട്ടാണ് എയര്‍ ഇന്ത്യ വിമാനത്തിന് അപകടമുണ്ടായത്. സംഭവത്തില്‍ വിമാനത്തിലെ ഒരു ക്രൂ അംഗത്തിനും 10 യാത്രക്കാര്‍ക്കും നിസാര പരിക്കേറ്റു. ഫൂക്കറ്റ് – ഡല്‍ഹി എയര്‍ ഇന്ത്യ AI 2379 വിമാനമാണ് മോശം കാലാവസ്ഥയില്‍ പ്രതിസന്ധിയിലായത്. രാവിലെ 11 മണിയോടെ വിമാനം ഡല്‍ഹിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.സംഭവത്തില്‍ ഡിജിസിഎ സമഗ്രമായ അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ ഉള്‍വശത്ത് ചില ഭാഗങ്ങളില്‍ കേടുപാടുകളും ഉണ്ടായിട്ടുണ്ട്. 134 യാത്രക്കാരാണ് വിമാനത്തില്‍…

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലും മഴ മുന്നറിയിപ്പു നൽകി.എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്ത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ട്. ഉച്ചയ്ക്കു ശേഷമുള്ള ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും….

Read More

30 ലക്ഷവും കടന്ന് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 69,293 പേർക്ക് കൂടി രോഗബാധ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 30,44,490 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,293 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു 912 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം ഇതോടെ 56706 ആയി ഉയർന്നു. 1.86 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. നിലവിൽ 7,07,668 പേരാണ് ചികിത്സയിൽ കഴിയുന്നത്. 22,80,566 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 74.90 ശതമാനമായി…

Read More

കൊവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവം; കുറ്റപത്രം ഒരു മാസത്തിനകം

കൊവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച കേസിൽ കുറ്റപത്രം ഒരു മാസത്തിനകം സമർപ്പിക്കും. കേസ് അന്വേഷിക്കാൻ പ്രത്യേക പത്തംഗ സംഘത്തെ നിയോഗിച്ചു. പട്ടികജാതി പട്ടിക വർഗ നിരോധന നിയമം അടക്കം ചുമത്തിയിട്ടുണ്ട്. അടൂർ ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല റിമാൻഡിലുള്ള പ്രതിയെ രണ്ട് ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ വാങ്ങും. സംഭവം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് പെൺകുട്ടി മുക്തയായിട്ടില്ല. പെൺകുട്ടിയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയ…

Read More

അട്ടപ്പാടി മധു വധം: ഹാജരാകാതെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; എവിടെ പോയെന്ന് കോടതി

അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി. മണ്ണാർക്കാട് എസ് സി, എസ് ടി പ്രത്യേക കോടതിയുടേതാണ് ചോദ്യം. കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല. ഇതേ തുടർന്ന് കേസ് ഫെബ്രുവരി 26ലേക്ക് മാറ്റി. കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ വി ടി രഘുനാഥ് കേസിൽ നിന്നുമൊഴിയാൻ നേരത്തെ കത്ത് നൽകിയിരുന്നു. ഇദ്ദേഹം ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല. 2018 മെയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ വൈകുകയാണ്. പ്രതികളായ 16 പേരും നിലവിൽ…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 37,154 പേർക്ക് കൊവിഡ്; മൂന്നിലൊന്നും കേരളത്തിൽ

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,154 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 724 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,08,74,376 ആയി ഉയർന്നു 39,649 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായി. നിലവിൽ 4,50,899 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 3,00,14,713 പേർ രോഗമുക്തരായി. 4,08,764 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസുകളിൽ മൂന്നിലൊന്നും കേരളത്തിലാണ്. അതേസമയം രാജ്യത്ത് 37.73 കോടി പേർക്ക്…

Read More

മുഖ്യമന്ത്രി പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍; ഷാഫി പറമ്പില്‍ എംപി

കോഴിക്കോട്: രാഷ്ട്രീയത്തിലെ മേലധികാരികള്‍ ജനങ്ങളാണെന്ന കാര്യം ഭരണാധികാരികള്‍ മറക്കരുതെന്ന് ഷാഫി പറമ്പില്‍ എം പി. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍ ആയി മാറിയിട്ടുണ്ടെന്നും കേരളത്തിലെ ആരോഗ്യമേഖലയെ നന്നാക്കുന്നതിന് അദ്ദേഹത്തിന്റെ പരസ്യബോര്‍ഡ് വെയ്ക്കുന്ന പണം വേണ്ടിയിരുന്നില്ല എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പേരാമ്പ്രയില്‍ യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി പറമ്പില്‍. ബാലുശ്ശേരി മുതല്‍ പേരാമ്പ്ര വരെ വെച്ച ഫ്‌ളക്‌സിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീനയ്ക്ക് നഷ്ടപരിഹാരം…

Read More

കൊവിഡ് ചികിത്സക്ക് കൊള്ള ഫീസ്: ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസെടുത്തു

  കൊവിഡ് ചികിത്സക്ക് കൊള്ള ഫീസ് ഈടാക്കിയ സംഭവത്തിൽ ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് കേസ്. ഫീസ് നിരക്ക് രോഗികളിൽ നിന്ന് മറച്ചുവെച്ചതിനും അമിത ഫീസ് ഈടാക്കിയതിനുമെതിരെയാണ് കേസ് ആശുപത്രിക്കെതിരെ അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയും നിർദേശിച്ചിരുന്നു. പിപിഇ കിറ്റിന്റെ പേരിലടക്കം പതിനായിരക്കണക്കിന് രൂപയാണ് ആശുപത്രി ഈടാക്കിയത്. അഞ്ച് ദിവസത്തെ പിപിഇ കിറ്റ് ഫീസായി 37,350 രൂപായണ് ഇവർ ഈടാക്കിയത്. പത്ത് ദിവസത്തെ കൊവിഡ് ചികിത്സക്ക് ആൻസൻ…

Read More