മെ​ട്രോ തൂ​ണി​ന് ച​രി​വ്; ര​ണ്ടു​ദി​നം സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന

കൊച്ചി: ക​ള​മ​ശേ​രി പ​ത്ത​ടി​പ്പാ​ലം മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ മെ​ട്രോ തൂ​ണി​ന് ച​രി​വു​ണ്ടാ​യ​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഇ​ന്നും ഞാ​യ​റാ​ഴ്ച​യു​മാ​യി സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന ന​ട​ക്കും. പ​ത്ത​ടി​പ്പാ​ലം മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള 347-ാം ന​മ്പ​ര്‍ തൂ​ണി​ന്‍റെ അ​ടി​ത്ത​റ​യി​ല്‍ ചെ​റി​യ​തോ​തി​ല്‍ വ്യ​തി​യാ​നം വ​ന്നി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ര്‍​ന്ന് ട്രാ​ക്കി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റി​ല്‍ നേ​രി​യ വ്യ​ത്യാ​സം ഉ​ണ്ടാ​യി​ട്ടു​ണ്ട്. മ​ണ്ണി​ന്‍റെ ഘ​ട​ന​യും മ​റ്റും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജി​യോ ഫി​സി​ക്ക​ൽ, ജി​യോ ടെ​ക്‌​നി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. കെ​എം​ആ​ര്‍​എ​ല്ലി​ന്‍റെ​യും മെ​ട്രോ പാ​ത​നി​ര്‍​മി​ച്ച ക​രാ​റു​കാ​രാ​യ എ​ല്‍​ആ​ന്‍​ഡ്ടി​യു​ടെ​യും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. തൂ​ണി​നോ പൈ​ലു​ക​ള്‍​ക്കോ ബ​ല​ക്ഷ​യം…

Read More

ക്ഷയരോഗ നിവാരണം: മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍

സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡിനൊപ്പം മറ്റു ആരോഗ്യ പ്രശ്‌നങ്ങളും സമൂഹത്തിലുണ്ട്. അതിലൊന്നാണ് ക്ഷയരോഗം. സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 2025ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസഥാന സര്‍ക്കാര്‍ ‘എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതി’ നടപ്പിലാക്കി വരികയാണ്. ക്ഷയരോഗത്തിന്റെയും കോവിഡിന്റെയും പ്രധാന ലക്ഷണങ്ങള്‍…

Read More

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിർദേശം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. ആന്ധ്രാ…

Read More

വാക്‌സിൻ ക്ഷാമം രൂക്ഷം: പുതിയ ഘട്ടം വാക്‌സിനേഷൻ ആരംഭിക്കാനാകില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ

  രാജ്യത്ത് നാളെ മുതൽ ആരംഭിക്കുന്ന 18-45 വയസ്സ് പ്രായമുള്ളവരുടെ വാക്‌സിനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ പുതിയ ഘട്ടം വാക്‌സിനേഷൻ ആരംഭിക്കാനാകില്ലെന്ന് മധ്യപ്രദേശും കേന്ദ്രത്തെ അറിയിച്ചു വാക്‌സിൻ ക്ഷാമം നേരിടുന്നതിനാൽ പുതിയ ഘട്ടം ആരംഭിക്കാനാകില്ലെന്ന് സംസ്ഥാനങ്ങൾ വ്യക്തമാകുന്നു. രണ്ടാംഡോസ് വാക്‌സിൻ എടുക്കുന്നവർക്കാകും മുൻഗണന നൽകുകയെന്ന് കേരളവും നിലപാട് സ്വീകരിച്ചിരുന്നു. വാക്‌സിൻ നേരിട്ട് സംസ്ഥാനങ്ങൾ വാങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാനങ്ങൾ വാക്‌സിൻ കമ്പനികളെ സമീപിച്ചെങ്കിലും കേന്ദ്രത്തിന്റെ ക്വാട്ടയ്ക്ക് ശേഷമേ നൽകാൻ…

Read More

ചതിയന്‍ ചന്തു പരാമര്‍ശത്തില്‍ വെള്ളാപ്പള്ളിയെ തള്ളി മുഖ്യമന്ത്രി; ‘സിപിഐ വഞ്ചന കാട്ടുമെന്ന് കരുതുന്നില്ല’

സിപിഐക്ക് എതിരായ ചതിയന്‍ ചന്തു പരാമര്‍ശത്തില്‍ വെളളാപ്പളളിയെ തളളി പറഞ്ഞും അദ്ദേഹത്തെ കാറില്‍ കയറ്റിയതിനെ ന്യായീകരിച്ചും മുഖ്യമന്ത്രി. സിപിഐ ചതിക്കുമെന്നും വഞ്ചനകാട്ടുമെന്നും കരുതുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് വെളളാപ്പളളിയെ തളളിപറഞ്ഞത്. എന്നാല്‍ കാറില്‍ കയറ്റില്ലെന്ന് പറയാന്‍ താന്‍ ബിനോയ് വിശ്വമല്ല പിണറായി വിജയനാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. (CM Pinarayi vijayan’s replay to vellappally natesan’s remark on cpi) സിപിഐയെ ചതിയന്‍ ചന്തുവെന്ന് വിളിച്ച വിഷയത്തില്‍ വെളളാപ്പളളി നടേശനെ പൂര്‍ണമായും നിരാകരിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചതിയന്‍ ചന്തുവെന്ന…

Read More

പിടി തരാതെ കോവിഡ് ; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1167 പേര്‍ക്ക്

തിരുവനന്തപുരം: ചൊവ്വാഴ്ച കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 1167 പേർക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്. 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഉറവിടമറിയാത്തത് 55 പേര്‍. വിദേശത്തുനിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി 72 വയസ്സുള്ള അബൂബക്കർ, കാസർകോട് സ്വദേശി 70 വയസ്സുള്ള അബ്ദുറഹ്മാൻ, ആലപ്പുഴ സ്വദേശി…

Read More

ഐസകിനും സുധാകരനും സീറ്റില്ല; ആലപ്പുഴയിൽ അണികൾക്കിടയിൽ അതൃപ്തി പുകയുന്നു

നിയമസഭാ തെരഞ്ഞെടുപ്പിൽ തോമസ് ഐസകിനും ജി സുധാകരനും സീറ്റ് നൽകാത്തതിൽ ആലപ്പുഴയിൽ അണികൾക്കിടയിൽ അതൃപ്തി പുകയുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ സ്ഥാനാർഥി പട്ടിക അംഗീകരിക്കാനായി ജില്ലാ നേതൃയോഗം ഇന്ന് ചേരും. ഐസകിനും സുധാകരനും വീണ്ടും അവസരം ലഭിക്കാനായി സംസ്ഥാന നേതൃത്വത്തിന് മേൽ ആലപ്പുഴയിൽ നിന്നുള്ള നേതാക്കൾ സമ്മർദം ചെലുത്തിയിരുന്നു. ഇരുവർക്കും സീറ്റ് നൽകാത്തത് വിജയസാധ്യതക്ക് മങ്ങലേൽപ്പിക്കുന്ന തീരുമാനമെന്നാണ് ജില്ലാ നേതാക്കൾ പറയുന്നത്. അതേസമയം ജില്ലാ കമ്മിറ്റിയുടെ സമ്മർദത്തിന് വഴങ്ങേണ്ടതില്ലെന്ന തീരുമാനമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ചത്. മാവേലിക്കരയിൽ ആർ രാജേഷിന്…

Read More

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം പള്ളി സെമിത്തേരിയിൽ ദഹിപ്പിക്കും; മാതൃകാപരമായ തീരുമാനവുമായി ആലപ്പുഴ ലത്തീൻ രൂപത

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിൽ മാതൃകാപരമായ തീരുമാനവുമായി ആലപ്പുഴ ലത്തീൻ അതിരൂപത. കൊവിഡ് ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹങ്ങൾ ഇടവക സെമിത്തേരികളിൽ തന്നെ ദഹിപ്പിക്കും. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹങ്ങൾ സംസ്‌കരിക്കാൻ കഴിയാത്ത സംഭവങ്ങൾ അടുത്തിടെ ആവർത്തിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സഭ മാതൃകാപരമായ തീരുമാനം എടുത്തത്. ജില്ലാ കലക്ടറുമായി സഭാ പ്രതിനിധികൾ ഇതുസംബന്ധിച്ച് ആശയവിനിയമം നടത്തി സംസ്‌കാര ചടങ്ങുകൾക്കായി വൈദികരുടെ സംഘത്തെയും നിയോഗിച്ചു. ആരോഗ്യപ്രവർത്തകരുടെ മാർഗനിർദേശമനുസരിച്ച് ഇവർ സംസ്‌കാരം നടത്തും. ബിഷപ് ജയിംസ് ആനാപറമ്പിലാണ് വിശ്വാസികളെ…

Read More

സുൽത്താൻ ബത്തേരി ഫയര്‍ലാന്റ് താലൂക്ക് ആശുപത്രി ഒ.പി.യില്‍ ഇന്നലെ രാവിലെ 9 മുതല്‍ 11 വരെ എത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം

ബത്തേരി ഫയര്‍ലാന്റ് താലൂക്ക് ആശുപത്രി ഒ.പി.യില്‍ ഇന്നലെ രാവിലെ 9 മുതല്‍ 11 വരെ എത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന്ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം

Read More

കീം പരീക്ഷ; കുട്ടികളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല,നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ വീഴ്ച പറ്റി: മുഖ്യമന്ത്രി

തിരുവനന്തപുരത്തെ കീം പരീക്ഷാ കേന്ദ്രങ്ങളിലൊന്നായ സെന്റ് മേരീസ് പട്ടം സ്കൂളിൾ വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ടോ എന്ന് പരിശോധിച്ച് ആവശ്യമായ നടപടി എടുക്കാം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾ നേരത്തെ തന്നെ അവിടെ ഏർപ്പെടുത്തേണ്ടതായിരുന്നു അതിലാണ് വീഴ്ച പറ്റിയത്, അതിൽ കുട്ടികളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു എൻട്രൻസ് പരീക്ഷ എഴുതാൻ പട്ടം സെന്റ് മേരീസ് സ്കൂളിൽ വന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു,…

Read More