ഡിസംബർ മാസത്തിലെ കിറ്റ് വിതരണം 19 വരെ നീട്ടി

ഡിസംബർ മാസത്തിലെ കിറ്റ് വിതരണം 19 വരെ നീട്ടി

 

റേഷൻകാർഡ് ഉടമകൾക്കുള്ള ഡിസംബറിലെ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഈ മാസം 19 വരെ നീട്ടിയതായി സിവിൽ സപ്ലൈസ് ഡയറക്ടർ.ഇന്നലെ അവസാനിക്കും എന്ന് ആയിരുന്നു അറിയിപ്പ്. മുഴുവൻ കാർഡ് ഉടമകൾക്കും ഉള്ള കിറ്റ് കടകളിൽ എത്താത്ത സാഹചര്യത്തിലാണ് സമയം നീട്ടി നൽകിയത്.