‘ശിവ പാർവതിയെ അധിക്ഷേപിച്ച ഉമർ ഫൈസിയാണ് എനിക്കെതിരെ പറയുന്നത്, എന്നെ ഒറ്റപ്പെടുത്താൻ ശ്രമം’: ബഹാവുദ്ദീൻ നദ്‌വി
ഉമർ ഫൈസിയ്ക്ക് എതിരെ ആഞ്ഞടിച്ച് സമസ്‌ത നേതാവ് ബഹാവുദ്ദീൻ നദ്‌വി. ശിവപാർവ്വതിയെ അധിക്ഷേപിച്ച ഉമർ ഫൈസിയാണ് എനിക്കെതിരെ പറയുന്നത്. അത് തള്ളികളയുന്നു. എന്നെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നു. അത് നിർഭയമായി കാണുന്നു താൻ പുത്തൻ പ്രസ്താനത്തിന്‍റെ സഹചാരിയാണെന്ന് മുശാവറയിൽ ഉമര്‍ ഫൈസി പറഞ്ഞു. താൻ തെളിവ് ഹാജരാക്കാൻ വെല്ലുവിളിച്ചു. എന്നാൽ, മുസ്‌ലിം സംഘടന യോഗത്തിൽ പങ്കെടുത്തു എന്നാണ് അതിന് ഉമർ ഫൈസി ന്യായം പറഞ്ഞത്. കൂടുതൽ പങ്കെടുത്തത് താനാകാം. സമസ്ത നിയോഗിച്ച ആളായത് കൊണ്ടല്ലേ പോകുന്നതെന്നും പറയുന്നത്…
