സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 169, കണ്ണൂര്‍ 164, വയനാട് 145, ഇടുക്കി 142, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82…

Read More

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട് 153, കാസര്‍ഗോഡ് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82…

Read More

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472, തിരുവനന്തപുരം 393, കണ്ണൂര്‍ 197, ഇടുക്കി 189, പാലക്കാട് 149, കാസര്‍ഗോഡ് 146, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ്…

Read More

ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ താ​​​​​രം അ​​​​​ശ്വി​​​​​ന്‍ അന്തരിച്ചു

ആ​​​​​ലു​​​​​വ: ബൈ​​​​​ക്ക് അ​​​​​പ​​​​​ക​​​​​ട​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ര്‍​​​​​ന്ന് ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ താ​​​​​രം അ​​​​​ശ്വി​​​​​ന്‍ പോ​​​​​ള്‍ (26) അന്തരിച്ചു. ആ​​​​​ലു​​​​​വ​​​​​യ്ക്കു സ​​​​​മീ​​​​​പം ഫെബ്രുവരി 9-നായിരുന്നു അ​​​​​പ​​​​​ക​​​​​ടം. കൊ​​​​​ച്ചി ഇ​​​​​ന്‍​​​​​കം ടാ​​​​​ക്സ് ഡി​​​​​പ്പാ​​​​​ര്‍​​​​​ട്ട്മെ​​​​​ന്‍റി​​​​​ല്‍ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നാ​​​​​യി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കേ​​​​​ര​​​​​ള മു​​​​​ന്‍ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​​നാ​​​​​യ അ​​​​​ശ്വി​​​​​ന്‍ 2014ല്‍ ​​​​​സ്പെ​​​​​യി​​​​​നി​​​​​ല്‍ ​​​​​ന​​​​​ട​​​​​ന്ന വേ​​​​​ള്‍​​​​​ഡ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​​ന്‍​​​​​ഷി​​​​​പ്പി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു.

Read More

സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കൊവിഡ്, 18 മരണം; 5745 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5457 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ 18 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 64,346 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 386 പേരുടെ ഉറവിടം വ്യക്തമല്ല. 41 പേർ ആരോഗ്യ പ്രവർത്തകരാണ് 5745 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106…

Read More

തോൽവി കണ്ട് ഇന്ത്യ, ആറ് വിക്കറ്റുകൾ വീണു; ചെന്നൈയിൽ ഇംഗ്ലീഷ് തേരോട്ടം

ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 420 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലായിരുന്നു. നിലവിൽ ആറിന് 148 റൺസ് എടുത്തിട്ടുണ്ട് ഇന്ത്യ. 62 ഓവറുകൾ ഇനിയും ശേഷിക്കെ തോൽവിയാണ് ഇന്ത്യ മുന്നിൽ കാണുന്നത് 45 റൺസുമായി നായകൻ വിരാട് കോഹ്ലിയും ആറ് റൺസുമായി അശ്വിനുമാണ് ക്രീസിൽ. ഒന്നിന് 39 റൺസ് എന്ന നിലയിലാണ് അഞ്ചാം ദിനം ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. 15 റൺസെടുത്ത…

Read More

ആറ് വയസ്സുകാരന്റെ കൊലപാതകം: അമ്മ ഷാഹിദ തീവ്ര മത ഗ്രൂപ്പുകളിൽ സജീവം, കത്തി വാങ്ങിയത് ഭർത്താവിനെ കൊണ്ട്

പാലക്കാട് ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നു. തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുള്ളതായി ഏകദേശം വ്യക്തമായിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ ഷാഹിദക്ക് മാനസിക വിഭ്രാന്തിയാണെന്ന ബന്ധുക്കളുടെ വാദം പോലീസ് മുഖവിലക്കെടുക്കുന്നില്ല ആറ് വർഷത്തോളം പുതുപ്പള്ളിത്തെരുവിലെ മദ്രസുത്തുൽ ഹുദാ ഇസ്ലാമിക് സെന്ററിലെ അധ്യാപികയായിരുന്നു ഷാഹിദ. ലോക്ക് ഡൗൺ സമയത്ത് സ്‌കൂളിൽ പോയിരുന്നില്ല. ഈ സമയത്താണ് തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളിൽ സജീവമായിരുന്നത്. ഇത് സാധൂകരിക്കുന്ന ഗ്രന്ഥങ്ങളും മൊഴിയും പോലീസിന് ലഭിച്ചു….

Read More

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 80 പേര്‍ക്കാണ്…

Read More

സംസ്ഥാനത്ത് ഇന്ന് 5942 പേർക്ക് കൊവിഡ്, 16 മരണം; 6178 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5942 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂർ 448, ആലപ്പുഴ 410, പാലക്കാട് 235, കണ്ണൂർ 182, വയനാട് 179, ഇടുക്കി 167, കാസർഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 79 പേർക്കാണ്…

Read More

ഡൽഹി പോലീസ് ക്രൂരമായി മർദിച്ചതായി കർഷക സമരത്തിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ

ഡൽഹി പോലീസ് ക്രൂരമായി മർദിച്ചതായി സിംഘുവിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ മൻദീപ് പുനിയ. തീഹാർ ജയിലിൽ തനിക്കൊപ്പമുണ്ടായിരുന്ന കർഷകരിൽ പലരെയും പോലീസ് മർദിച്ചു. അടിയേറ്റതിന്റെ ക്ഷതം കർഷകർ കാണിച്ചുതന്നുവെന്നും പുനിയ വെളിപ്പെടുത്തി. ബാരിക്കേഡിന് സമീപത്ത് നിന്ന കുടിയേറ്റ തൊഴിലാളികളെ പോലീസ് തടഞ്ഞു. ഇവർക്ക് നേരെ അതിക്രമം നടത്തിയത് ഞങ്ങൾ പകർത്തിയപ്പോഴാണ് പോലീസ് വളഞ്ഞത്. തുടർന്ന് വലിച്ചിഴച്ച് ടെന്റിലേക്ക് കൊണ്ടുപോയി. കർഷകർക്ക് നേരെ മുഖംമൂടി ആക്രമണം നടത്തിയത് ബിജെപിക്കാരാണെന്ന് തെളിവ് സഹിതം വാർത്ത നൽകിയിരുന്നു. പോലീസ് ഇത് നോക്കി നിന്നതായും…

Read More