Webdesk

കെഎസ്ആർടിസി ബസുകൾക്ക് ഇനി ജില്ല തിരിച്ചുള്ള നമ്പർ സിസ്റ്റം

  കെഎസ്ആർടിസി ബസുകൾക്ക് ഇനി ജില്ല തിരിച്ചുള്ള നമ്പർ സിസ്റ്റം. ജില്ല അടിസ്ഥാനത്തിൽ സീരിയൽ നമ്പർ നൽകുന്നതിന് വേണ്ടി നിലവിലുള്ള ബോണറ്റ് നമ്പർ ഒഴിവാക്കാതെ അതിനൊപ്പം ബസിന്റെ ഇടത് ഭാഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് അക്ഷരങ്ങൾകൂടെ ഉൾപ്പെടുത്തി നമ്പർ അനുവദിച്ചു. തിരുവനന്തപുരം-TV , കൊല്ലം-KL , പത്തനംതിട്ട- PT, ആലപ്പുഴ-AL, കോട്ടയം- KT, ഇടുക്കി-ID, എറണാകുളം-EK , തൃശ്ശൂർ-TR , പാലക്കാട്- PL , മലപ്പുറം- ML, കോഴിക്കോട്- KK, വയനാട്- WN, കണ്ണൂർ- KN ,…

Read More

ജനത്തിന് ഇരുട്ടടി; രാ​​ത്രി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വൈ​​ദ്യു​​തി​​ക്കു നി​​ര​​ക്ക് വ​​ർ​​ധി​​പ്പി​​ക്കും: വൈ​​ദ്യു​​തി മന്ത്രി കെ. ​​കൃ​​ഷ്ണ​​ൻ​​കു​​ട്ടി

സം​​സ്ഥാ​​ന​​ത്ത് രാ​​ത്രി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വൈ​​ദ്യു​​തി​​ക്കു നി​​ര​​ക്ക് ഉ​​ട​​ൻ വ​​ർ​​ധി​​പ്പി​​ക്കു​​മെ​​ന്നു വൈ​​ദ്യു​​തി മ​​ന്ത്രി കെ. ​​കൃ​​ഷ്ണ​​ൻ​​കു​​ട്ടി. ക​​ഞ്ചി​​ക്കോ​​ട് മൂ​​ന്നു മെ​​ഗാ​​വാ​​ട്ട് സൗ​​രോ​​ർ​​ജ പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​ന​​ത്തി​​നി​​ടെ​​യാ​​ണു മ​​ന്ത്രി ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. അ​​തേ​​സ​​മ​​യം, പ​​ക​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വൈ​​ദ്യു​​തി​ക്കു നി​​ര​​ക്കു കു​​റ​​യ്ക്കാ​​ൻ ആ​​ലോ​​ചി​​ക്കു​​ന്നു​​ണ്ടെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു. വ​​ർ​​ധ​​ന​​യും കു​​റ​​വും എ​​ത്ര​​മാ​​ത്ര​​മെ​​ന്ന് ഉ​​ട​​ൻ തീ​​രു​​മാ​​നി​​ക്കു​​മെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു. കെ​​എ​​സ്ഇ​​ബി​​യി​​ൽ 4,190 തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു ര​​ണ്ടാ​​ഴ്ച​​യ്ക്ക​​കം സ്ഥാ​ന​ക്ക​യ​റ്റം ല​​ഭി​​ക്കു​​മെ​​ന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി. ക​​ഴി​​ഞ്ഞ ദി​​വ​​സം സു​​പ്രീം​​കോ​​ട​​തി പു​​റ​​പ്പെ​​ടു​​വി​​ച്ച വി​​ധി വ​​ർ​​ഷ​​ങ്ങ​​ളാ​​യി മു​​ട​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന കെ​​എ​​സ്ഇ​​ബി​​യി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നു വ​​ഴി…

Read More

പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം നാളെ ചരിത്രം സൃഷ്ടിക്കും: മന്ത്രി വി. ശിവൻകുട്ടി

എല്ലാവരും സ്‌കൂളിലെത്തുന്നതോടെ പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം നാളെ ചരിത്രം സൃഷ്ടിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 40 ലക്ഷം വിദ്യാർഥികൾ നാളെ സ്‌കൂളിലെത്തുമെന്നും ഞായറാഴ്ചകളിലും പഠിപ്പിക്കാൻ തയ്യാറാണെന്നാണ് അധ്യാപക സംഘടനകളുടെ നിലപാടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ 60 – 90 ശതമാനം വരെ പാഠഭാഗങ്ങൾ പൂർത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഎസ്ഇ സ്‌കൂളുകളും പ്രവർത്തിക്കണമെന്നാണ് അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ മേഖലകളിൽ ലാഭനഷ്ടം നോക്കാതെ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഒരിടവേളക്ക് ശേഷം സ്കൂളുകള്‍…

Read More

വയനാട് ജില്ലയില്‍ ഇന്ന് 296 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

  വയനാട് ജില്ലയില്‍ ഇന്ന് (20.02.22) 296 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 424 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 296 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 165930 ആയി.162335 പേര്‍ രോഗമുക്തരായി. നിലവില്‍ 2410 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2304 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 900 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 285 പേര്‍ ഉള്‍പ്പെടെ ആകെ 2410…

Read More

സംസ്ഥാനത്ത് ഇന്ന് 5427 പേർക്ക് കൊവിഡ്, 9 മരണം; 14,334 പേർക്ക് രോഗമുക്തി

കേരളത്തിൽ 5427 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428, തൃശൂർ 386, ആലപ്പുഴ 321, ഇടുക്കി 305, വയനാട് 296, മലപ്പുറം 279, പത്തനംതിട്ട 263, പാലക്കാട് 230, കണ്ണൂർ 226, കാസർഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,183 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,962 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,67,141 പേർ…

Read More

ചാവക്കാട് യുവാവും യുവതിയും കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; വീണത് മറ്റൊരു കെട്ടിടത്തിൽ

തൃശ്ശൂർ ചാവക്കാട് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ യുവാവും യുവതിയും വീണത് മറ്റൊരു കെട്ടിടത്തിന് മുകളിൽ. ഇരുവർക്കും സാരമായി പരുക്കേറ്റു. ഫയർ ഫോഴ്‌സും പോലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് ഇവരെ വീണുകിടക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് എത്തിച്ചത്. 23 വയസ്സുള്ള അക്ഷിത്, 18 വയസ്സുള്ള സ്മിന എന്നിവരാണ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. നഗരസഭാ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ഇവർ വീണത് താഴെ പ്രവർത്തിക്കുന്ന കുടുംബശ്രീ ഹോട്ടലിന്റെ മുകളിലേക്കാണ്….

Read More

വൈത്തിരി ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

  വൈത്തിരി ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ നടത്തിപ്പിനും ഏകോപന ത്തിനുവേണ്ടി പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെക്രട്ടറി ഇന്ദിര അധ്യക്ഷനായിരുന്നു. ട്രൈബൽ ഡെവലപ്മെൻറ് സ്പെഷ്യലിസ്റ്റ് എ യോഹന്നാൻ, കേരള വാട്ടർ അതോറിറ്റി പ്രതിനിധി ബിനീഷ്, ജീവൻ ജ്യോതി എക്സിക്യൂട്ടീവ് ഡയറക്ടർ പി എം പത്രോസ്, ടീം ലീഡർ മെൽഹ മാണി, ജലനിധി വാട്ടർ അതോറിറ്റി പ്രതിനിധികളും, പഞ്ചായത്ത് പ്രതിനിധികളും…

Read More

സോമാലിയയിൽ ചാവേറാക്രമണം: 10 മരണം

സോ​​​​മാ​​​​ലി​​​​യ​​​​യി​​​​ൽ ചാ​​​​വേ​​​​റാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​​​ത്തു​​​​പേ​​​​ർ മ​​​​രി​​​​ച്ചു. 15 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. സാ​​​​മൂ​​​​ഹ്യ​​​​കാ​​​​ര്യ വ​​​​കു​​​​പ്പി​​​​ന്‍റെ ഡെ​​​​പ്യൂ​​​​ട്ടി ഡി​​​​സ്ട്രി​​​​ക്ട്് ക​​​​മ്മീഷ​​​​ണ​​​​ർ അ​​​​ബ്ദി​​​​റ​​​​ഹ്‌മാ​​​​ൻ കെ​​​​യ്നാ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തെ​​​​ന്ന് സോ​​​​മാ​​​​ലി റേ​​​​ഡി​​​​യോ അ​​​​റി​​​​യി​​​​ച്ചു. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും റ​​​​സ്റ്റ​​​​റ​​​​ന്‍റി​​​​ലെ​​​​ത്തി​​​​യ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​ണ്. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ സ​​​​മീ​​​​പ​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റി. മ​​​​ധ്യ​​​​സോ​​​​മാ​​​​ലി​​​​യ​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ ബെ​​​​ലി​​​​ദ്‌​​​​വെ​​​​യ്നി​​​​ലെ ഹ​​​​സ​​​​ൻ ദി​​​​ഫ് റ​​​​സ്റ്റ​​​​റ​​​​ന്‍റി​​​​ൽ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റി​​​​യ ചാ​​​​വേ​​​​ർ സ്വ​​​​യം പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്നു പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കെ ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഒ​​​​ട്ടേ​​​​റെ ആ​​​​ളു​​​​ക​​​​ൾ ന​​​​ഗ​​​​ര​​​​ത്തി​​​​ലും റ​​​​സ്റ്റ​​​റ​​​ന്‍റി​​​​ലും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Read More

പുതിയ മദ്യശാലകൾ തുറക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണം; മുഖ്യമന്ത്രിക്ക് കത്തയച്ച് സുധീരൻ

സംസ്ഥാനത്ത് 267 മദ്യശാലകൾ കൂടി തുറക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് വി എം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. നാടിനെ സർവത്ര നാശത്തിലേക്ക് നയിക്കുന്ന മദ്യനയം ജനനന്മയെ മുൻനിർത്തി പൊളിച്ചെഴുതുകയും വേണമെന്ന് കത്തിൽ സുധീരൻ ആവശ്യപ്പെടുന്നു കത്തിന്റെ പൂർണരൂപം പ്രിയപ്പെട്ട മുഖ്യമന്ത്രി, സര്‍ക്കാരിന്റെ ലക്കും ലഗാനുമില്ലാത്ത മദ്യവ്യാപന നയവും മയക്കുമരുന്നു വ്യാപനത്തെ ഫലപ്രദമായി തടയുന്നതിലെ ഗുരുതരമായ വീഴ്ചയും മൂലം മഹാവിപത്തായ ലഹരിയുടെ പിടിയിലമര്‍ന്നിരിക്കുന്ന സംസ്ഥാനത്ത് ഇനിയും 267 മദ്യശാലകള്‍ തുറക്കാനുള്ള…

Read More

24 മണിക്കൂറിനിടെ 19,968 പേർക്ക് കൂടി കൊവിഡ്; 673 പേർ മരിച്ചു

രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും കുറവ്. ഏറെ കാലത്തിന് ശേഷം പ്രതിദിന വർധനവ് ഇരുപതിനായിരത്തിൽ താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,968 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അതേസമയം 673 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 5,11,903 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 2,24,187 പേരാണ് ചികിത്സയിൽ കഴിയുന്നത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,847 പേർ രോഗമുക്തി നേടി. ഇതുവരെ കൊവിഡിൽ നിന്ന്…

Read More