വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണം; വ്യാപാരി വ്യവസായി സമിതി

 

സുൽത്താൻ ബത്തേരി : വ്യാപാര മേഘലയിലെ പ്രധിസന്ധിക്ക് പരിഹാരം കാണുക, ടി.പി. ആർ മാനദ്ധണ്ഡങ്ങളിലെ അശാസ്ത്രീയത പുനപരിശോധിക്കുക, വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതി സു.ബത്തേരി ഏരിയാ കമ്മറ്റി മുനിസിപ്പാലിറ്റിക്കു മുമ്പിൽ *അതിജീവനസമരം നടത്തി* ഏരിയ സെക്രട്ടറി M. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു
ജില്ലാ ജോ. സെക്രട്ടറി AP പ്രേഷിന്ത് ഉദ്ഘാടനം ചെയ്തു. AT രാജൻ
M ബഷീർ അജിത്ത്കുമാർ നേതൃത്ത്വം നൽകി ഉനൈസ് കല്ലൂർ സ്വാഗതവും പ്രസാദ് കുമാർ നന്ദിയും പറഞ്ഞു.