തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 14, 15 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവ സ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപ പ്പെട്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനു ള്ളിൽ ശക്തിപ്പെടാനുള്ള സാധ്യതയു ണ്ട്.തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്ക ടലിലെ ന്യൂനമർദ കേന്ദ്രം മുതൽ തെക്കൻ തമിഴ്‌നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കി ലോമീറ്റർ വരെ ഉയരത്തിൽ ന്യൂനമർദപാ ത്തി നിലനിൽക്കുന്നു. ഇത് ഒറ്റപ്പെട്ട സ്ഥല ങ്ങളിൽ ശക്തമായ മഴയ്ക്ക് കാരണമാ കും.
തെക്കുകിഴക്കൻ അറബിക്കടലിനും പേ ളാ തീരത്തോടുചേർന്നുള്ള ലക്ഷദ്വീപിന മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടു ണ്ട്.അടുത്ത അഞ്ച് ദിവസങ്ങളിൽ കേരള ത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.







