Headlines

‍അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ൽ സംസ്ഥാനത്ത് ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 14, 15 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവ സ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപ പ്പെട്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനു ള്ളിൽ ശക്തിപ്പെടാനുള്ള സാധ്യതയു ണ്ട്.തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്ക ടലിലെ ന്യൂനമർദ കേന്ദ്രം മുതൽ തെക്കൻ തമിഴ്‌നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കി ലോമീറ്റർ വരെ ഉയരത്തിൽ ന്യൂനമർദപാ ത്തി നിലനിൽക്കുന്നു. ഇത് ഒറ്റപ്പെട്ട സ്ഥല ങ്ങളിൽ ശക്തമായ…

Read More

മുഖ്യമന്ത്രിയെ കണ്ടെത്താൻ ചർച്ച തുടർന്ന് ഹൈക്കമാൻഡ്

കോൺഗ്രസ് മുഖ്യമന്ത്രിയെ കണ്ടെത്താൻ ചർച്ച തുടർന്ന് ഹൈക്കമാൻഡ്. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിംഗ് പ്രസിഡന്റുമാരുമായി ഹൈക്കമാൻഡ് ചർച്ച നടത്തും. മുഖ്യമന്ത്രിയെ സംബന്ധിച്ച സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്താൻ ഹൈക്കമാൻഡ് കേരളത്തിലേക്ക് അയച്ച രഹസ്യനിരീക്ഷകർ ഇന്ന് റിപ്പോർട്ട് നൽകിയേക്കും. കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കൂടുതൽ ചർച്ചകളിലേക്ക് ഹൈക്കമാൻഡ്. മുതിർന്ന നേതാക്കളുമായും മുൻ കെപിസിസി പ്രസിഡന്റുമാരുമായും ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച. കെ സുധാകരൻ, കെ മുരളീധരൻ, വി എം സുധീരൻ, ഷാഫി പറമ്പിൽ,എ പി അനിൽകുമാർ,പിസി…

Read More

മുഖ്യമന്ത്രി ചർച്ച: വർക്കിംഗ് പ്രസിഡൻ്റുമാരെ ഡൽഹിക്ക് വിളിപ്പിച്ചതിൽ വിഡി സതീശൻ ക്യാമ്പിന് അതൃപ്തി

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട്. വർക്കിംഗ് പ്രസിഡൻ്റുമാരെ ഡൽഹിക്ക് വിളിപ്പിച്ചതിൽ വിഡി സതീശൻ ക്യാമ്പിന് അതൃപ്തി. കെസി വേണുഗോപാൽ അനുകൂല ഗ്രൂപ്പ് പ്രവർത്തനം നടത്തിയവരോട് ചർച്ച നടത്തൽ അപഹാസ്യമെന്ന് സതീശൻ ക്യാമ്പ്. നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് വിഡി സതീശനായി സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചാരണത്തിൽ കെസി ക്യാമ്പിനും പരാതി. കെപിസിസി മുൻ അധ്യക്ഷൻമാരേയും വർക്കിങ് പ്രസിഡന്റുമാരേയും എഐസിസി ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. അതേസമയം ഏഴാം ദിനത്തിലും മുഖ്യമന്ത്രി ആരെന്നതിൽ പ്രഖ്യാപനമുണ്ടാകാൻ സാധ്യതയില്ല. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ബെംഗളൂരുവിലാണ്. സോണിയാ…

Read More

KCയെ കേരളത്തിൽ വേണമെന്ന് കേരള BJP, ഡൽഹിയിക്ക് വേണമെന്ന് BJP ദേശീയനേതൃത്വം; പരിഹാസവുമായി രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം വൈകുന്നതില്‍ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിനെ ചൊല്ലി ബിജെപി കേരള ഘടകവും ദേശീയ ഘടകവും തമ്മില്‍ തർക്കം രൂക്ഷമാണെന്ന രസകരമായ കുറിപ്പാണ് ചന്ദ്രശേഖര്‍ പങ്കുവച്ചത്. കെ.സി. വേണുഗോപാൽ കേരളത്തിൽ വേണമെന്ന് കേരള ബിജെപിയും, ഡൽഹിയിൽ വേണമെന്ന് ബിജെപി ദേശീയ നേതൃത്വവും ആഗ്രഹിക്കുന്നുവെന്ന എക്സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖറുടെ പരിഹാസം. ആദിത്യ ജാക്കി എന്ന എക്സ് അക്കൗണ്ടിൽ വന്ന പോസ്റ്റ് ആണ്…

Read More