ലോക ഹൃദയദിനാചാരണം – ഹൃദയ താടാകത്തിലേക്ക് യാത്ര സംഘടിപ്പിച്ചു
ലോക ഹൃദയദിനാചാരണം – ഹൃദയ താടാകത്തിലേക്ക് യാത്ര സംഘടിപ്പിച്ചു മേപ്പാടി: ഹൃദയത്തെ സംരക്ഷിക്കുക, ഹൃദയ താടാകത്തെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വനം – വന്യ ജീവി വകുപ്പും ഡി എം വിംസ് മെഡിക്കൽ കോളേജും സംയുക്തമായി ചെമ്പ്ര മലയിലെ ഹൃദയ താടാകത്തിലേക്കു സാഹസിക യാത്ര സംഘഡിപ്പിച്ചു. യാത്രയുടെ ഫ്ലാഗ്ഗ് ഓഫ് കർമ്മം ബഹു. ഡി എഫ് ഒ ഷജ്നാ കരിം നിർവഹിച്ചു. ഡോക്ടർമാർ, മെഡിക്കൽ, നഴ്സിംഗ്, ബി ഫാം വിദ്യാർത്ഥികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഹൃദയത്തെ സംരക്ഷി…