പ​ണി​മു​ട​ക്കി​ന് വി​ല​ക്ക്: ഉ​ത്ത​ര​വ് അ​നു​സ​രി​ക്കു​ക​യ​ല്ലാ​തെ സ​ർ​ക്കാ​രി​ന് മാ​ർ​ഗ​മി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആരിഫ് മുഹമ്മദ് ഖാൻ

  തിരുവനന്തപുരം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കി​നെ​തി​രാ​യ ഹൈ​ക്കോ​ട​തി​യി​ൽ വി​ധി​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ക​യ​ല്ലാ​തെ സ​ർ​ക്കാ​രി​ന് മു​ന്നി​ൽ വേ​റെ വ​ഴി​ക​ളി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. പ​ണി​മു​ട​ക്കു​ക​ളി​ലും മ​റ്റും ജ​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കേ​ണ്ട​ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രാ​ണെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം പ​ണി​മു​ട​ക്കാ​ൻ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. പ​ണി​മു​ട​ക്ക് ത​ട​യാ​ൻ കോ​ട​തി​ക്കാ​വി​ല്ല. ജീ​വ​ന​ക്കാ​ർ​ക്ക് മേ​ൽ​ക്കോ​ട​തി​യി​ൽ പോ​കാ​മ​ല്ലോ​യെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ…

Read More

7 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ പൂർത്തിയായി; നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്ന് നടൻ ദിലീപ്

  നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണവുമായി ബന്ധപ്പെട്ട് 7 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ പൂർത്തിയാക്കി നടൻ ദിലീപ് ആലുവ പൊലീസ് ക്ലബിൽ നിന്ന് പുറത്തേയ്ക്ക് പോയി. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് നടനെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നാണ് ദിലീപിന്റെ വാദം. അന്വേഷണ ഉദ്യോ​ഗസ്ഥർ പൊലീസ് ക്ലബിൽ തന്നെ യോ​ഗം ചേരുകയാണ്. ചോദ്യം ചെയ്യൽ പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. മൊഴിയുടെ വിശദാംശങ്ങളും ദീലീപിന്റെ മറ്റ് വാദങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘം…

Read More

Burj Khalifa Careers 2022

JOIN WHATSAPP GROUP : CLICK HERE Burj Khalifa Careers 2022 : Its very pleasure to inform you that Burj Khalifa is hiring staff now, company has published their vacancies on the Burj Khalifa website’s careers page, When we noticed that We were very happy to share with job seekers, and you can get every detail regarding this…

Read More

Best Video Call Application without using VPN

Connect Easy, Connect Globally Without Compromising Your Privacy This is a free-messaging app that allows you to talk to your friends and family via one-to-one chats, voice calls, and video calls through connectivity over mobile data or Wi-Fi. It also enables you to connect through group chats and lets you share photos, videos, documents, locations,…

Read More

No Bill Hospital eSanjeevaniOPD

eSanjeevaniOPD – the National Teleconsultation Service of Ministry of Health and Family Welfare, Government of India aims to provide healthcare services to patients in their homes. eSanjeevaniOPD enables free of cost, safe & structured video based clinical consultations between a doctor and a patient. Key features of this citizen friendly web-based National Teleconsultation Service (eSanjeevaniOPD)…

Read More

Update your Ration Card Information through Online

The Civil Supplies Department discharges the important responsibilities of Public Distribution, enforcement of markets discipline and promotion of consumer awareness and protection of their interest. In the 60s and 70s it won many accolades for the pioneering achievements in the implementation of Universal Rationing System. The Department of Civil Supplies functions under the Department of…

Read More

RTO Vehicle Information Application

This Mobile Application is a one-stop solution and a must-have app for most of your RTO, vehicle information and automobile-based needs. Vehicle Registration Details How to find vehicle owner information? Just enter vehicle number to get over a dozen vehicle registration details including real owner name, age, registration date, insurance expiry, etc. Challan Details Get…

Read More

48 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു; സംസ്ഥാനത്ത് ഹർത്താലിന് സമാനമായ സാഹചര്യം

  48 മണിക്കൂർ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഏതാണ്ട് പൂർണം. കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് ഞായറാഴ്ച അർധ രാത്രി മുതൽ ആരംഭിച്ചു. ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യ വത്കരണത്തിനെതിരെ ബാങ്കിംഗ് മേഖലയിലെ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നു. സംസ്ഥാനത്ത് പണിമുടക്ക് ഏതാണ്ട് ഹർത്താലിന് സമാനമാണ്. വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോർ വാഹന മേഖലയിലെയും തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട് പാൽ, പാത്രം, ആശുപത്രി,…

Read More