When a call comes in from an unfamiliar number

When a call comes in from an unfamiliar number, you can see the person’s picture and information, and their photo is automatically saved on all the numbers saved on the mobile. Today we introduce you to a very useful application for anyone who uses a smartphone, this application helps to identify the caller you actually…

Read More

റോയിട്ടേഴ്‌സ് ജീവനക്കാരിയുടെ മരണം ഭർതൃപീഡനത്തെ തുടർന്നെന്ന് പോലീസ് ​​​​​​​

  ബംഗളൂരു റോയിട്ടേഴ്‌സിലെ സബ് എഡിറ്റർ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ പീഡനമെന്ന് പോലീസ്. കഴിഞ്ഞ ദിവസമാണ് മലയാളിയായ ശ്രുതിയെ ബംഗളൂരുവിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രൂതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നു ഭർത്താവ് അനീഷ് ശാരീരികമായും മാനസികമായും ശ്രുതിയെ പീഡിപ്പിച്ചു. ഓഫീസിലും പുറത്തും അനീഷ് ശ്രുതിയെ പിന്തുടർന്നു. മുറിക്കുള്ളിൽ സിസിടിവി സ്ഥാപിച്ചു. നിരന്തരം മർദിച്ചിരുന്നതായും ബംഗളൂരു പോലീസ് പറയുന്നു. കാസർകോട് വിദ്യാനഗർ സ്വദേശിയാണ് ശ്രുതി. ഐടി ജീവനക്കാരനായ അനീഷ് കോറോത്തിനൊപ്പമാണ് ശ്രുതി ബംഗളൂരുവിൽ താമസിച്ചിരുന്നത്. നാല്…

Read More

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ തലേക്കുന്നിൽ ബഷീർ അന്തരിച്ചു

  മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരം വെമ്പായത്തെ വീട്ടിൽ പുലർച്ചെയോടെയാണ് അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ അഞ്ച് വർഷമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു രാജ്യസഭാംഗമായും എംഎൽഎയായും പ്രവർത്തിച്ചിട്ടുണ്ട്. എ കെ ആന്റണിക്ക് മുഖ്യമന്ത്രിയാകാൻ എംഎൽഎ സ്ഥാനം രാജിവെച്ചത് ബഷീറാണ്. 1977ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിൽ എത്തുന്നത്. 31ാം വയസ്സിൽ രാജ്യസഭാംഗമായി ചിറയിൻകീഴ് നിന്ന് രണ്ട് തവണ ലോക്‌സഭാംഗമായി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസി വൈസ് പ്രസിഡന്റ് തുടങ്ങിയ…

Read More