Headlines

ഭാര്യയ്ക്കും മകൾക്കും ട്രെയിനിൽ കയറാനായില്ല, പിന്നാലെ അപായച്ചങ്ങല വലിച്ചു; റിട്ട. റെയിൽവേ സൂപ്രണ്ടിനു സമൻസ്

പാലക്കാട് ∙ അപായച്ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയതിനു റിട്ട. റെയിൽവേ സൂപ്രണ്ടിനു സമൻസ്. കോഴിക്കോട് നാദാപുരം വലിയപുരയിൽ വിജയനാണു നാളെ ഷൊർണൂർ റെയിൽവേ കോടതിയിൽ ഹാജരാകാൻ സമൻസ് ലഭിച്ചത്. ജൂൺ 15ന് എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ ആലുവയിൽ നിന്നു കയറാൻ ഡി1 കോച്ചിൽ റിസർവ് ചെയ്ത വിജയനും ഭാര്യയും മകളും ഡിസ്പ്ലേ ബോർഡിൽ പറഞ്ഞ സ്ഥലത്താണു കാത്തുനിന്നത്. എന്നാൽ, ട്രെയിൻ ഈ ഭാഗത്തല്ല നിർത്തിയത്. ജനറൽ കോച്ച് വരേണ്ട സ്ഥലത്തായിരുന്നു ഡി1 കോച്ച് എന്നതിനാൽ…

Read More

സ്ത്രീകൾക്ക് മാസം 2500 രൂപ വീതം അക്കൗണ്ടിൽ കിട്ടും; ചേരാൻ എംപി-എംഎൽഎ ശുപാർശ വേണം, സർക്കാരിന്റെ നിബന്ധന കേസായി

സ്ത്രീകൾക്ക് ഓരോ മാസവും 2500 രൂപ വീതം അക്കൗണ്ടിൽ സർക്കാർ നേരിട്ട് ലഭ്യമാക്കുന്ന പുത്തൻ പദ്ധതി. പക്ഷേ, പദ്ധതിയിൽ ചേരാൻ സ്ഥലത്തെ എംപിയോ എംഎൽഎയോ ശുപാർശ ചെയ്യണം! നിബന്ധന ഒടുവിൽ കേസായി. 21നും 60നും ഇടയിൽ പ്രായമുള്ള നിർധന സ്ത്രീകൾക്ക് മാസം 2500 രൂപവീതം ബാങ്ക് അക്കൗണ്ടിൽ നൽകുന്ന പദ്ധതി ഡൽഹി സർക്കാരാണ് ആവിഷ്കരിച്ചത്. ഡൽഹിയിലെ അർഹരായ സ്ത്രീകൾക്ക് 1000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലും 1500 രൂപ റെക്കറിങ് ഡെപ്പോസിറ്റ് (ആർഡി) അക്കൗണ്ടിലുമാണ് ഓരോ മാസവും…

Read More