Headlines

‘ജനങ്ങളെ മോദി പിഴിയുന്നു’; UPI ഇടപാടിന് അധിക ചാർജ് ഈടാക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്

ഡൽഹി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിന് അധിക ചാർജ് ഈടാക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്. യുപിഐ ഇടപാടുകൾക്ക് മോദി ടാക്സ് എന്ന് വിമർശനം. യുപിഐ ഉപയോഗിക്കുന്ന ജനങ്ങളെ മോദി പിഴിയുന്നുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. പണരഹിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്തതിൻ്റെ ക്രെഡിറ്റ് എടുത്തയാളാണ് മോദി. ഒക്ടോബർ 15 മുതൽ കൊള്ള തുടങ്ങുമെന്നും വിമർശനം. 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4% ഫീസ് ഈടാക്കാനാണ് നീക്കം. എന്നാൽ വ്യക്തിഗത ഇടപാടുകൾക സൗജന്യമായി തുടരും.75,000 രൂപയോ അതിൽ കൂടുതലോ…

Read More

2000 രൂപയ്ക്കു മുകളിൽ 0.4% ചാർജ്, 75,000 രൂപയ്ക്കു മുകളിൽ 300 രൂപ; ഈടാക്കുന്നത് വ്യാപാരികളിൽനിന്ന്

ന്യൂഡൽഹി ∙ ഒക്ടോബർ 15 മുതൽ 2000 രൂപയ്ക്കു മുകളിലുള്ള ഓരോ വാണിജ്യ യുപിഐ ഇടപാടിനും (പി2എം) വ്യാപാരിയിൽനിന്ന് 0.4% മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ബാങ്കുകൾ ഈടാക്കും. 75,000 രൂപ വരെയുള്ള ഇടപാടുകൾക്ക് 0.4 ശതമാനവും അതിനു മുകളിലുള്ള ഏത് ഇടപാടിനും 300 രൂപ എന്ന ഫ്ലാറ്റ് നിരക്കുമായിരിക്കും. ഫലത്തിൽ ഒരു ഇടപാടിന് എംഡിആർ ആയി ഈടാക്കാവുന്ന പരമാവധി തുക 300 രൂപയായിരിക്കും. എംഡിആർ ഉപയോക്താക്കളിൽ നിന്നല്ല ഈടാക്കുക. 2020 ജനുവരിയിൽ നിർത്തിവച്ച യുപിഐ എംഡിആർ…

Read More

3,383 കോടിയുടെ ആസ്തി, മുഷിഞ്ഞ വേഷം ധരിച്ച് റോഡിൽ; തെരുവില്‍ ഭിക്ഷയാചിച്ച് കോടീശ്വര എംഎൽഎ

മുംബൈ ∙ പകലൊന്നു മതിയായിരുന്നു പരാഗ് ഷായുടെ ജീവിതം മാറിമറിയാൻ. യാചകവേഷത്തിൽ തെരുവിലിരുന്നപ്പോൾ കിട്ടിയ 20 രൂപയ്ക്കു മുന്നിൽ മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നനായ എംഎൽഎയുടെ 3,383 കോടിയുടെ ആസ്തി പോലും നിസ്സാരമായി. ദയതോന്നിയ കച്ചവടക്കാരൻ കൊടുത്ത സമൂസയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണത്തെക്കാൾ രുചി തോന്നി. ജൈനഗുരുവിന്റെ നിർദേശപ്രകാരമാണ് പരാഗ് ഷാ ഒരുപകൽ തെരുവിൽ ഭിക്ഷയാചിക്കാൻ ഇറങ്ങിയത്. മുഷിഞ്ഞ വേഷം ധരിച്ച് രൂപംമാറി സ്വന്തം നിയമസഭാമണ്ഡലമായ ഘാട്‌കോപ്പർ ഈസ്റ്റിലെ തെരുവിലിരുന്നു. കാഴ്ചപ്പാടുകൾ മാറിയതിനൊപ്പം മനുഷ്യരെക്കുറിച്ച് ഒട്ടേറെ അറിവുകളും ലഭിച്ചെന്ന്…

Read More