കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തും; വൻകിട കമ്പനിക്കാർ തീരുമാനത്തോട് സഹകരിക്കണം; ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ

കുപ്പിവെള്ളത്തിന്റെ വില പരമാവധി13 രൂപയായി നിജപ്പെടുത്തുന്നതിനുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും വൻകിട കമ്പനിക്കാർ തീരുമാനത്തോട് സഹകരിക്കണമെന്നും ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ. തോന്നുന്ന വിലയ്ക്ക് കുപ്പിവെള്ളം വിൽക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് സർക്കാർ ഇടപെടൽ. 20 രൂപയ്ക്ക് വരെ വിൽക്കുന്ന കുപ്പിവെള്ളം 13 രൂപയായി നിജപ്പെടുത്തി. ആവശ്യ വസ്തുക്കളുടെ പട്ടികയിൽ ഇനി കുപ്പിവെള്ളവും ഉൾപ്പെടും. ഉൾപ്പാദന ചെലവ് ചൂണ്ടിക്കാട്ടി ചില വൻകിട കമ്പനികൾ എതിർപ്പ് അറിയിച്ചെങ്കിലും ഉടൻ വിജ്ഞാപനമിറക്കാനാണ് സർക്കാർ തീരുമാനം. ബി ഐ എസ് നിഷ്കർഷിക്കുന്ന…

Read More

താപനില രണ്ട് മുതൽ നാല് ഡിഗ്രി വരെ ഉയരും;കേരളത്തിലെ ജനങ്ങൾക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രത നിർദ്ദേശം

  താപനില രണ്ട് മുതൽ നാല് ഡിഗ്രി വരെ ഉയരും.കേരളത്തിലെ ജനങ്ങൾക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രത നിർദ്ദേശം. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഉയര്‍ന്ന താപനില അനുഭവപ്പെടുക. ഇന്നലെ കോട്ടയത്തും ആലപ്പുഴയിലും രേഖപ്പെടുത്തിയത് 37. 3ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. ഇന്നും സാധാരണ താപനിലയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രിസെലല്‍ഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലർത്തണമെന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയവക്ക് സാധ്യതയുണ്ട്. നിര്‍ജലീകരണം തടയുന്നതിനായി…

Read More