പന്തല്ലൂർ താലൂക്കിൽ നാളെ ഹർത്താലിന് ഡിഎം കെ ആഹ്വാനം
പന്തല്ലൂർ താലൂക്കിൽ നാളെ ഹർത്താലിന് ഡിഎം കെ ആഹ്വാനം. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. വ്യാപാരി വ്യവസായി സംഘടന ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു.
പന്തല്ലൂർ താലൂക്കിൽ നാളെ ഹർത്താലിന് ഡിഎം കെ ആഹ്വാനം. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. വ്യാപാരി വ്യവസായി സംഘടന ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു.
*സൗദിയില്‍ ഇന്ന് സ്ഥിരീകരിച്ച കൊവിഡ് രോഗികള്‍ 139, മരണം12.* റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് 139 പേരില്‍. അതോടൊപ്പം ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണനിരക്ക് 12 പേരുടേതാണ്.ഇന്ന് രോഗമുക്തരായത് 202 പേരാണ്. ഇതിനകം സൗദിയിൽ മൊത്തം കൊവിഡ് ബാധിച്ചത് 3,59,988 പേരിലും, കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 6,048 ഉം,മൊത്തം രോഗമുക്തി നേടിയവർ 3,50,549 പേരുമാണ്. 3,291 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 499 പേരാണ് ഗൈരുതരാവസ്ഥയിലുള്ളത്.റിയാദ് 44, മക്ക…
ഗൂഡല്ലൂര്‍-നീലഗിരിയിലെ ചേരങ്കോടിനു സമീപം ആനപ്പള്ളത്തു കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു.ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂണിയന്‍ കൗണ്‍സിലര്‍ ആനന്ദ്‌രാജ്(55),മകന്‍ പ്രശാന്ത്(20)എന്നിവരാണ് മരിച്ചത്. ഇന്ന് സന്ധ്യയോടെ വീട്ടിലേക്കു നടന്നുപോകുന്നതിനിടെയാണ് ഇരുവരെയും കാട്ടാന ചവിട്ടിയും നിലത്തടിച്ചും കൊലപ്പെടുത്തിയത്.നിലവിളികേട്ടെത്തിയെ പരിസരവാസികള്‍ ദാരുണരംഗമാണ് കണ്ടത്. ഡി.എം.കെ പ്രാദേശിക നേതാവും ടാന്‍ടി എസ്റ്റേറ്റ് തൊഴിലാളിയുമായ ആനന്ദ്‌രാജ്.സംഭവസ്ഥലത്തു രാത്രി വൈകിയും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.ജില്ലാ കലക്ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയശേഷമേ മൃതദേഹങ്ങള്‍ നീക്കംചെയ്യാന്‍ അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാര്‍.ചേരമ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ആനപ്പള്ളം.കഴിഞ്ഞദിവസം ചേരങ്കോടിനു സമീപം…
റിയാദ്:കഴിഞ്ഞ മൂന്നര വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് അന്ത്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി സൗദിയിലേക്ക് മാറ്റിയതായി പുതിയ റിപ്പോര്‍ട്ടുകൾ.അടുത്ത മാസം അഞ്ചാം തീയ്യതി ബഹ്‌റൈനില്‍ നടന്നുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആസ്ഥാനമന്ദിരത്തിന് ആതിഥ്യം വഹിക്കുന്ന രാജ്യമാണ് സൗദി അറേബ്യ.വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയില്‍ ഗള്‍ഫ് നേതാക്കള്‍ നേരിട്ട് പങ്കെടുക്കുമെന്നും കുവൈത്ത് നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.അടുത്ത മാസം അഞ്ചാം തീയ്യതി നടക്കുന്ന ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണാനാവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.പ്രശ്‌ന…
റിയാദ്:സൗദിയിലെ സംരംഭകര്‍ക്ക് ആകര്‍ഷകമായ സാഹചര്യം ഒരുക്കുവാനും, ബിസിനസ് സംരംഭം പ്രയാസ രഹിതമാക്കുവാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്. ചെലവുകള്‍ കുറച്ച് ബിസിനസ് ക്ലസ്റ്ററുകളിലും ചെറുകിട സ്ഥാപനങ്ങളിലും നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നിക്ഷേപകരെ ഉന്നംവെച്ച് സ്വകാര്യ മേഖലയിൽ നിയമാവലി അനുവദിക്കും.കമ്പനി, യൂനിവേഴ്‌സിറ്റി,സര്‍ക്കാര്‍ വകുപ്പ്,സൊസൈറ്റി, ഫൗണ്ടേഷന്‍,ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് നിര്‍ണയിക്കുന്ന മറ്റു വകുപ്പുകള്‍ എന്നിവയായിരിക്കും ലൈസന്‍സിന് അപേക്ഷിക്കുന്നത്. പുതിയ നിയമാവലി നിലവില്‍ വന്നാല്‍ ചെറുകിട സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് പിന്തുണ നല്‍കാനാകും.അതോടൊപ്പം സംരംഭകര്‍ക്ക് ആകര്‍ഷകമായ സാഹചര്യം ഒരുങ്ങുകയും ചെയ്യും. ബിസിനസ് ക്ലസ്റ്ററുകളുടെയും…
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5258 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 342, കൊല്ലം 347, പത്തനംതിട്ട 198, ആലപ്പുഴ 425, കോട്ടയം 455, ഇടുക്കി 99, എറണാകുളം 804, തൃശൂര്‍ 276, പാലക്കാട് 381, മലപ്പുറം 886, കോഴിക്കോട് 686, വയനാട് 201, കണ്ണൂര്‍ 111, കാസര്‍ഗോഡ് 47 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,438 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,07,119 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി….
ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 17), എലപ്പുള്ളി (1), കൊല്ലം ജില്ലയിലെ ചടയമംഗലം (13), എറണാകുളം ജില്ലയിലെ വാളകം (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 436 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തിങ്കളാഴ്ച നടക്കുന്ന അവസാനഘട്ട തിരഞ്ഞെടുപ്പിന് മതിയായ സുരക്ഷയൊരുക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. അവസാനഘട്ട തിരഞ്ഞെടുപ്പില്‍ സുരക്ഷയൊരുക്കുന്നതിന് 20,603 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരില്‍ 56 ഡിവൈ.എസ്.പിമാര്‍, 232 ഇന്‍സ്പെക്ടര്‍മാര്‍, 1172 എസ്.ഐ/എ.എസ്.ഐമാര്‍ എന്നിവരും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ റാങ്കിലുള്ള 19,143 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കൂടാതെ 616 ഹോം ഗാര്‍ഡുമാരേയും 4325 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരേയും ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5258 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 342, കൊല്ലം 347, പത്തനംതിട്ട 198, ആലപ്പുഴ 425, കോട്ടയം 455, ഇടുക്കി 99, എറണാകുളം 804, തൃശൂര്‍ 276, പാലക്കാട് 381, മലപ്പുറം 886, കോഴിക്കോട് 686, വയനാട് 201, കണ്ണൂര്‍ 111, കാസര്‍ഗോഡ് 47 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,438 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,07,119 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി….
കൊറോണ മഹാമാരി ലോകത്തു സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി ഒരു പരിധി വരെ തരണം ചെയ്തത് ഒടിടി പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സ്ട്രീമിങ് സര്‍വീസുകളാണ്. മികച്ച കണ്ടന്റിനു ആളുകളുടെയിടയില്‍ ഉള്ള ഡിമാന്‍ഡ് നല്ല രീതിയില്‍ ഉപയോഗിച്ച പല സ്ട്രീമിങ് പ്ലാറ്റുഫോമുകളും തങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തി. ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ഒടിടി പ്ലാറ്റുഫോമുകളെ ആശ്രയിക്കുന്നത് സിനിമകളും വെബ് സീരീസുകളും ക്രിക്കറ്റും മറ്റും കാണുന്നതിനാണ്. ടി വി ഇല്ലെങ്കിലും മൊബൈല്‍ വഴിയും സിനിമയും ക്രിക്കറ്റും ഒക്കെ കാണാമെന്നത് ഇന്ത്യയില്‍…