കനത്ത മഴ തുടരുന്നു: അഞ്ച് ജില്ലകളിൽ‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ ഇന്ന് അഞ്ച് ജില്ലകളിൽ‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം ജില്ലകളിലാണ് അവധി. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. ഓഗസ്റ്റ് 4 വരെയുള്ള ദിവസങ്ങളിൽ മിതമായതോ നേരിയതോ ആയ മഴ തുടരാനാണു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതാണു മഴയ്ക്കു കാരണം. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,…

Read More

കബഡി താരത്തിന്റെ ഭാര്യ ജീവനൊടുക്കി; 23കാരിയുടെ മൃതദേഹം കണ്ടെത്തിയത് മുറിയിൽ തൂങ്ങിയ നിലയിൽ

  റോഹ്തക്∙ രാജ്യാന്തര കബഡി താരം ഷീലു ബലഹാരയുടെ ഭാര്യ മുസ്കാൻ (23) ജീവനൊടുക്കി. ഹരിയാനയിലെ റോഹ്തക് ജില്ലയിലാണ് സംഭവം. വീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസും ഫൊറൻസിക് സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. റോഹ്തക്കിലെ മെഹാം സ്വദേശിനിയായ മുസ്കാൻ 2023 ഡിസംബറിലാണ് ഷീലുവിനെ വിവാഹം കഴിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ ഇരുവർക്കും ഒരു മകൻ ജനിച്ചു. റിപ്പോർട്ടുകളനുസരിച്ച് ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മുസ്കാൻ ഒരു…

Read More

എന്നാലും എന്റെ കെഎസ്ആർടിസീ…;8.10ന് കയറാൻ ടിക്കറ്റ് ബുക്ക് ചെയ്തയാളെ 4.38ന് വിളിച്ചുണർത്തി

  കോട്ടയം ∙ ആര് പറഞ്ഞു കെഎസ്ആർടിസിക്ക് കാര്യക്ഷമതയില്ലെന്ന്? നെയ്യാറ്റിൻകര – തൃശൂർ സൂപ്പർ ഫാസ്റ്റിനു തിരുവല്ലയിൽനിന്നു രാവിലെ 8.10നു കയറാൻ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ പുലർച്ചെ 4.38 മുതൽ കണ്ടക്ടർ വിളിച്ച് ഉണർത്തി യാത്ര ഓർമിപ്പിച്ചുകൊണ്ടിരുന്നു.കഴിഞ്ഞ ദിവസം തിരുവല്ലയിൽനിന്നു കോട്ടയത്തേക്കു യാത്ര ചെയ്ത ഫൊട്ടോഗ്രഫർ രാജേഷ് ബാബുവിനാണ് കെഎസ്ആർടിസിയുടെ അതീവ ജാഗ്രത മൂലം ഉറക്കം നഷ്ടപ്പെട്ടത്. രാവിലെയുള്ള തിരക്ക് കാരണം മുൻകൂട്ടി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തതാണ്. നെയ്യാറ്റിൻകര ഡിപ്പോയിൽനിന്നു പുലർച്ചെ ബസ് പുറപ്പെട്ട…

Read More