Wayanadവയനാട് അടക്ക പറിക്കുന്നതിനിടെ കവുങ്ങിൽ നിന്നും വീണ് യുവാവിന് പരിക്ക് Webdesk5 years ago01 minsവെള്ളമുണ്ട അരിമന്ദംകുന്ന് കോളനിയിലെ ഗോപിയുടെ മകന് ഉണ്ണി (വിജേഷ് 17 ) യാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. മാനന്തവാടി പെരുവകയില്‍ അടയ്ക്ക പറിക്കുന്നതിനിടെ കവുങ്ങ് പൊട്ടിവീണാണ് അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു Read More വയനാട് ചന്ദനത്തോട് ഫ്രൂട്ട്സുമായി വന്ന ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക് വയനാട് തവിഞ്ഞാലിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക് കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക് ജീവന് ഭീഷണിയായി കുരങ്ങ്:പട്ടിക തലയിൽ വീണ് വയോധികയ്ക്ക് പരിക്ക്;പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർPost navigationPrevious: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കുംNext: കൽപ്പറ്റക്കടുത്ത് വെള്ളാരം കുന്നിൽ വെച്ച് വാഹനം ഓടിക്കുന്നതിനിടെ ലോറി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു
മഡൂറോയെ പോലെ പുടിനെയും പിടികൂടുമോ; ഇല്ലെന്ന് ട്രംപ്, റഷ്യൻ പ്രസിഡന്റുമായുള്ളത് നല്ല ബന്ധം Webdesk3 months ago3 months ago 0
മെഡിക്കൽ പി ജി യിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ Webdesk3 months ago3 months ago 0
ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം Webdesk3 months ago 0