കേരള തായ്ക്വൊണ്ടോ അസോസിയേഷൻ സംഘടിപ്പിക്കുകയും തിരുവനന്തപുരം ജില്ലാ തായ്ക്വൊണ്ടോ അസോസിയേഷൻ ആദിതേയത്വം വഹിക്കുകയും ചെയ്ത 2-ാമത് കേരള സംസ്ഥാന തായ്ക്വൊണ്ടോ ചാമ്പ്യൻഷിപ്പ് 2026-ൽ, അണ്ടർ-8 ഫൈറ്റിംഗ് വിഭാഗത്തിൽ സാത്വിക് എൻ. എ. വെള്ളി മെഡൽ നേടി. എറണാകുളം പൂക്കാട്ടുപടി സ്വദേശിയായ സാത്വിക്, അനൂപ് എൻ. എ., രഞ്ജു വി. ദമ്പതികളുടെ മകനാണ്.






