സംസ്ഥാനത്ത് പുതുതായി നാല് ഹോട്ട് സ്പോട്ടുകൾ; 3 പ്രദേശങ്ങളെ ഒഴിവാക്കി
ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപറേഷൻ (കണ്ടൈൻമെന്റ് സബ് വാർഡ് 13), ആഴൂർ (സബ് വാർഡ് 11), തൃശൂർ ജില്ലയിലെ മാള (സബ് വാർഡ് 1), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (5, 8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 376 ഹോട്ട് സ്പോട്ടുകളാണുള്ളത്.