ബാറുകളുടെ പ്രവർത്തന സമയ വിവാദം; ശക്തമായി നേരിടാൻ സർക്കാർ, പ്രതിപക്ഷം അനുകൂലിച്ചത് തുറന്നുപറയും

ബാറുകളുടെ പ്രവർത്തന സമയം ഏകീകരിച്ച തീരുമാനം സംബന്ധിച്ച വിവാദത്തെ ശക്തമായി നേരിടാൻ സർക്കാർ. ടൂറിസം മേഖലയിലേത് പോലെ സംസ്ഥാനത്ത് എല്ലായിടത്തും സമയം ദീർഘിപ്പിക്കുന്നതിനെ പ്രതിപക്ഷം അനുകൂലിച്ചത് തുറന്നുപറയും. ആരോപണം ആവർത്തിച്ചാൽ പ്രതിപക്ഷത്ത് നിന്ന് ആരാണ് സംസാരിച്ചതെന്ന കാര്യവും വ്യക്തമാക്കും. സമയം ദീർഘിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷത്തെ സമീപിച്ചതായി ബാർ ഉടമകളുടെ സംഘടനയും സ്ഥിരീകരിക്കുന്നുണ്ട്. സമയം ദീർഘിപ്പിക്കുന്ന വിവരം എൽഡിഎഫി‌ൽ ചർച്ച ചെയ്തിരുന്നു എന്ന് സ്ഥിരീകരിച്ച് മുന്നണി നേതൃത്വവും രംഗത്ത് വന്നേക്കും.തിരഞ്ഞെടുപ്പ് ഡീലെന്ന ആരോപണം ഉന്നയിച്ച് ക്രൈസ്തവസഭകളും പ്രതിപക്ഷവും…

Read More

ജെഇഇ-നീറ്റ് പരീക്ഷകള്‍ക്കായി പ്രത്യേക തീവണ്ടി സര്‍വീസ്

ന്യൂഡല്‍ഹി: ജെഇഇ-നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക തീവണ്ടി സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ബീഹാറില്‍ ജെഇഇ നീറ്റ് പരീക്ഷയെഴുത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് 40 ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചത്. ഈ മാസം 15 വരെയാകും സര്‍വീസുകള്‍. കഴിഞ്ഞ ദിവസം മുംബൈയിലും പരീക്ഷയെഴുതുന്നവര്‍ക്കായി പ്രത്യേക സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചിരുന്നു. ജെഇഇ, നീറ്റ് പരീക്ഷകള്‍ക്ക് പുറമേ, നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പ്രവേശന പരീക്ഷ എഴുതുന്നവര്‍ക്കും സര്‍വീസ് ഉപകരിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. സെപ്റ്റംബര്‍ 13നാണ് നീറ്റ് പരീക്ഷ. അതേസമയം…

Read More

സംഗീത സംവിധായകൻ പി.സി.സുശി അന്തരിച്ചു

  സംഗീത സംവിധായകൻ പി.സി.സുശി എന്നറിയപ്പെടുന്ന സുശീലൻ അന്തരിച്ചു. ഒന്നര വർഷത്തോളം അസുഖമായി കിടപ്പിലായിരുന്ന സുശി കോവിഡ് ബാധിച്ചു ഇന്നു വെളുപ്പിനെയാണ് മരണം സംഭവിച്ചത്. മുഹമ്മയിലെ അറിയപ്പെടുന്ന കലാകാരന്മാരിൽ ഒരാളായിരുന്നു. തബല, കീ ബോർഡ് , ഗിറ്റാർ , പാട്ട് , സംഗീത സംവിധാനം എന്നീ നിലകളിൽ തിളങ്ങിയിരുന്ന പ്രതിഭ. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിൽ വളരെയേറെ സിനിമ വർക്കുകൾക്കും അത് കൂടാതെ രവീന്ദ്രൻ മാഷിന്റെ അസിസ്റ്റന്റായിരിക്കെ ചിത്ര ഉൾപ്പെടെയുള്ള അന്നത്തെ പാട്ടുകാർക്ക് പാട്ടു പാടി കൊടുക്കുന്ന രീതിയുമുണ്ടായിരുന്നു…

Read More

പ്രഭാത വാർത്തകൾ

പ്രഭാത വാർത്തകൾ 🔳ലഖിംപുര്‍ കേസില്‍ കേന്ദ്ര സഹമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റില്‍. ലഖിംപുര്‍ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ 12 മണിക്കൂറായി ആശിഷിനെ ചോദ്യം ചെയ്യുകയായിരുന്നു. സംഘര്‍ഷസമയത്ത് താന്‍ സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന വാദമാണ് ആശിഷ് മിശ്ര ആവര്‍ത്തിച്ചത്. ചോദ്യം ചെയ്യലുമായി ആശിഷ് സഹകരിച്ചില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. 🔳ആശിഷിന്റെ പിതാവായ മന്ത്രി അജയ് മിശ്ര രാജിവെക്കാതെ ലഖിംപുര്‍ സംഭവത്തിലെ ഇരകള്‍ക്ക് നീതി ഉറപ്പാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ആശിഷ് മിശ്ര…

Read More