സംസ്ഥാനത്ത് മദ്യവിൽപ്പന ഇന്ന് മുതൽ പുനരാരംഭിക്കും; ബീവറേജസ് ഔട്ട് ലെറ്റുകളില്‍ നേരിട്ടെത്തി മദ്യം വാങ്ങാം

  സംസ്ഥാനത്തെ മദ്യവിൽപ്പന ഇന്ന് മുതൽ പുനരാരംഭിക്കും. രാവിലെ 9 മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് പ്രവൃത്തി സമയം. ബെവ് ക്യൂ ആപ്പ് ഒഴിവാക്കി ബീവറേജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും നേരിട്ടെത്തി മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പാക്കും തിരക്ക് നിയന്ത്രിക്കാനുള്ള ചുമതല പോലീസിനാണ്. 265 ബെവ്‌കോ ഔട്ട് ലെറ്റുകളും 32 കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളും 604 ബാറുകളുമാണ് സംസ്ഥാനത്തുള്ളത്. ടിപിആർ 20 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും മദ്യവിൽപ്പന. കൊവിഡ് വ്യാപനത്തെ തുടർന്ന്…

Read More

പഞ്ച്ഷീർ കീഴടക്കിയെന്ന് അവകാശപ്പെട്ട് വെടിയുതിർത്ത് താലിബാന്റെ ആഘോഷം; കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു

  അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീർ പ്രവിശ്യ കീഴടക്കിയെന്ന് അവകാശപ്പെട്ട് താലിബാൻ നടത്തിയ ആഘോഷത്തിനിടെ കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു. വെടിയുതിർത്ത് ആഘോഷിക്കുന്നതിനിടെയാണ് ആളുകൾ കൊല്ലപ്പെട്ടത്. അഫ്ഗാൻ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. വെള്ളിയാഴ്ചയാണ് പഞ്ച്ഷീർ കീഴടക്കിയെന്ന് താലിബാൻ അവകാശപ്പെട്ടത്. എന്നാൽ ഇത് പാക് മാധ്യമങ്ങളുടെ നുണയാണെന്നും പോരാട്ടം തുടരുകയാണെന്നും പ്രതിരോധ സേന അറിയിച്ചിരുന്നു. ഇതിനിടെയാണ് താലിബാന്റെ അതിവിചിത്രമായ ആഘോഷം നടന്നത്. ആൾക്കൂട്ടത്തിലേക്ക് വെടിയുതിർത്താണ് ആഘോഷം നടന്നത്. വെടിയേറ്റ് പരുക്കേറ്റവരെയും കൊണ്ട് ആളുകൾ ആശുപത്രിയിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്

Read More

ലോകത്തെ ഏറ്റവും വിലപിടിപ്പുമുള്ള മത്സ്യം പുറംലോകത്തിന് മുന്നിൽ

നീണ്ട ഇടവേളയ്ക്ക് ശേഷം ലോകത്തെ ഏറ്റവും വിലപിടിപ്പുമുള്ള മത്സ്യം പുറംലോകത്തിന്റെ കണ്ണിൽപ്പെട്ടു. ബ്ലൂഫിൻ ട്യൂണ എന്ന ഈ മത്സ്യം കയാക്കർ റൂപ്പർട്ട് കിർക്വുഡിന്റെ കണ്ണിലാണ് പെട്ടത്. ദേവോൻ തീരത്ത് നീന്തിത്തുടിക്കുന്ന മത്സ്യത്തിന്റെ നിരവധി ചിത്രങ്ങളാണ് അദ്ദേഹം തന്റെ ക്യാമറിയിൽ പകർത്തിയത്.പ്ലൈമൗത്തിന് മൂന്ന് മൈൽ അകലെയാണ് മത്സ്യത്തെ കണ്ടെത്തിയത്. അറുപതുകാരനായ കിർക്വുഡ് സമുദ്ര ജീവികളെ നിരീക്ഷിക്കുന്ന വ്യക്തിയാണ്.യുകെയിൽ ബ്ലൂഫിൻ ട്യൂണയെ പിടിക്കുന്നത് നിയമവിരുദ്ധമാണ്. വലയിലകപ്പെട്ടാൽ തന്നെ കടലിലേക്ക് തിരിച്ചിടണം. എന്നാൽ ജപ്പാനിൽ അത്തരം നിയമപ്രശ്‌നങ്ങളില്ല.ജപ്പാൻ വിഭവമായ സുഷിയിൽ ഉപയോഗിക്കുന്നതിനായി…

Read More

ഡെൽറ്റ പ്ലസ് ആശങ്കാജനകം, കരുതിയിരിക്കണം; കേരളത്തിനടക്കം മുന്നറിയിപ്പ്

ന്യൂഡൽഹി • കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം ആശങ്കയുണ്ടാക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡെൽറ്റ പ്ലസിനെ കരുതിയിരിക്കണമെന്ന് കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകളിലും ക്ലസ്റ്ററുകളിലും പ്രതിരോധ നടപടികൾ, പരിശോധന, വാക്‌സിനേഷൻ എന്നിവ വേഗത്തിലാക്കാനും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഡെൽറ്റ പ്ലസ് ബാധിച്ച 22 കേസുകളാണ് രാജ്യത്തു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡെൽറ്റ പ്ലസ് ആശങ്കയുണ്ടാക്കുന്ന വകഭേദമല്ലെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ നേരത്തേയുള്ള നിലപാട്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആന്റിബോഡികളെ ചെറുക്കാനും ശേഷിയുള്ളത്…

Read More

ആന്ധ്രപ്രദേശ് മന്ത്രി ഗൗതം റെഡ്ഡി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

  ആന്ധ്രപ്രദേശ് ഐടി വകുപ്പ് മന്ത്രി ഗൗതം റെഡ്ഡി അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യവസായ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ദുബൈ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തി വീട്ടിൽ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. മുൻ എംപി രാംമോഹൻ റെഡ്ഡിയുടെ മകനാണ്. മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് എം എസ് സി ബിരുദമെടുത്ത ഗൗതം റെഡ്ഡി 2014, 2019 വർഷങ്ങളിൽ ആത്മകൂരിൽ നിന്നാണ് നിയമസഭയിൽ എത്തിയത്. റെഡ്ഡിയുടെ വേർപാടിൽ മുഖ്യമന്ത്രി…

Read More

പ്രതികാര നടപടി തുടർന്ന് കേന്ദ്രം; പഞ്ചാബിലെ ഭക്ഷ്യ ഗോഡൗണുകളിൽ സിബിഐയെ ഉപയോഗിച്ച് റെയ്ഡ് നടത്തുന്നു

കാർഷിക നിയമഭേദഗതിക്കെതിരെ പഞ്ചാബിൽ നിന്നടക്കമുള്ള കർഷകർ സമരം ശക്തമാക്കുന്നതിനിടെ പ്രതികാര നടപടികളുമായി കേന്ദ്രസർക്കാർ. പഞ്ചാബിലെ ഭക്ഷ്യ ഗോഡൗണുകളിൽ സിബിഐയെ ഉപയോഗിച്ച് റെയ്ഡ് നടത്തുകയാണ് കേന്ദ്രം. പഞ്ചാബിലെ പ്രധാന നാൽപത് ഗോഡൗണുകളിലാണ് റെയ്ഡ് ഇന്നലെ രാത്രി മുതലലാണ് സിബിഐയുടെ റെയ്ഡ് ആരംഭിച്ചത്. അർധ സൈനിക വിഭാഗവും ഇവർക്ക് സഹായവുമായി ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്നവരിലേറെയും. റിപബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് കർഷകരും…

Read More

11 ഇരട്ടി പ്രഹരശേഷി, പിടിപെട്ടാല്‍ മരണം ഉറപ്പ്, ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ അമേരിക്കയില്‍ കത്തിപ്പടരുന്നു

ന്യുയോര്‍ക്ക് : ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ന്യുയോര്‍ക്കില്‍ വ്യാപിക്കുന്നതായി പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. അതിവേഗം വ്യാപിക്കുന്നതും, മാരകവുമായ സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ വൈറസുകളാണ് ന്യുയോര്‍ക്ക് സിറ്റിയില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചു. എ.1.526 എന്ന ജനിതക മാറ്റം സംഭവിച്ച വൈറസ് നവംബറിലാണ് ആദ്യമായി ന്യുയോര്‍ക്കില്‍ കണ്ടെത്തിയത്. ഫെബ്രുവരി പകുതിയോടെ ഇത് 12% വര്‍ധിച്ചതായി കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതേ പഠന റിപ്പോര്‍ട്ട് കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും പുറത്തുവിട്ടിരുന്നു. കാലിഫോര്‍ണിയയില്‍ കണ്ടെത്തിയ, ബി…

Read More

കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ; അറിഞ്ഞിരിക്കണം ഇതെല്ലാം

  ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകള്‍ നിങ്ങളില്‍ പലപ്പോഴും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതില്‍ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് കുക്കുമ്പര്‍ ആരോഗ്യത്തിന് എത്രത്തോളം ദോഷം ചെയ്യുന്നുണ്ട് എന്നുള്ളതാണ്. പലരും കുക്കുമ്പര്‍ ആരോഗ്യത്തിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പല കാരണങ്ങളാല്‍ സ്‌നേഹിക്കപ്പെടുന്നു. ആളുകള്‍ അത് വ്യത്യസ്ത രൂപങ്ങളില്‍ ഉണ്ടായിരിക്കാന്‍ ഇത് അനാരോഗ്യമായി മാറുന്നുണ്ട് എന്നുള്ളതാണ് സത്യം. ചിലര്‍ ഇത് സാലഡായി ഉപയോഗിക്കുന്നു, മറ്റുള്ളവര്‍ ഇത് സ്മൂത്തികളായി ഉപയോഗിക്കുന്നു. എന്നിരുന്നാലും, നമ്മുടെ ആരോഗ്യത്തെ അത്ഭുതകരമായി സ്വാധീനിക്കുന്നുണ്ടെങ്കിലും, ജലാംശം വര്‍ദ്ധിപ്പിക്കുന്ന ഈ…

Read More

വയനാട്ടിലെ പുതിയ  കണ്ടൈൻമെൻ്റ് സോൺ

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 2, 3, 5, 8, 9, 13, 20, 21 വാർഡുകൾ, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ 17, 20, 22 വാർഡുകൾ, പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 1, നെൻമേനി ഗ്രാമപഞ്ചായത്തിലെ 2, 9, 22 വാർഡുകൾ, മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 8 എന്നിവ കണ്ടൈൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് വാർഡ് 8 ലെ മാനിക്കുനി ലക്ഷം വീട് കോളനി, പൂതാടി ഗ്രാമപഞ്ചായത്ത് വാർഡ് 13 ലെ ചോയിക്കൊല്ലി പാലം മുതൽ വാകേരി ടൗൺ വരെ…

Read More